¡Sorpréndeme!

രൺവീർ-ദീപിക വിവാഹ ചിത്രങ്ങൾ | filmibeat Malayalam

2018-11-16 1 Dailymotion

pictures of Deepika Padukone and Ranveer Singh's marriage
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു ദീപികയുടോയും രൺവീറിന്റേയും. ഇന്നലെ സമൂഹമാധ്യങ്ങളിലെ പ്രധാന ചർച്ച ചർച്ച വിഷയം രൺദീപ് വിവാഹമായിരുന്നു. സോഷ്യൽ മീഡിയയിലെ ട്രെന്റിങ് ലിസ്റ്റിൽ താര വിവാഹം ആദ്യം ഇടംപിടിച്ചിരുന്നു. കൂടാതെ ദീപിക വെഡ്സ് രണ്‍വീര്‍ , ദീപ്‍വീര്‍ വെഡ്ഡിംഗ് 'എന്നുമൊക്കെയുള്ള ഹാഷ്‍ടാഗുകള്‍ ഇന്നും ട്രെന്‍റ്സ് ലിസ്റ്റില്‍ ഉണ്ട്.
#DeepVeer